Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൈദ്യുതിയില്ല;...

വൈദ്യുതിയില്ല; കുതിരപ്പുറത്ത് വിവാഹവസ്ത്രത്തിലെത്തി കർഷകരുടെ പ്രതിഷേധം

text_fields
bookmark_border
വൈദ്യുതിയില്ല; കുതിരപ്പുറത്ത് വിവാഹവസ്ത്രത്തിലെത്തി കർഷകരുടെ പ്രതിഷേധം
cancel

ലാത്തൂ​ർ: ലാ​ത്തൂ​രി​ൽ കു​തി​ര​പ്പു​റ​ത്ത് വി​വാ​ഹ​വ​സ്ത്രം ധ​രി​ച്ചെ​ത്തി മ​ഹാ​രാ​ഷ്ട്ര വൈ​ദ്യു​തി​വ​കു​പ്പ് ഓ​ഫി​സി​ലേ​ക്ക് ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച്. ത​ങ്ങ​ൾ 2018ൽ ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ന് പ​ണം ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

20 ഗ്രാ​മ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രാ​ണ് വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ബു​ദ്ധി​മു​ട്ടു​ന്ന​ത്. കാ​ല​താ​മ​സ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​ൻ വൈ​ദ്യു​തി ഓ​ഫി​സി​ൽ പോ​കു​മ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ അ​പ​മ​ര്യാ​ദ​യാ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. അ​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ ശി​വ​സേ​ന നേ​താ​വ് ലിം​ബ​ൻ രേ​ഷ്‌​മെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:No electricityFarmers' Protest
News Summary - No electricity; Farmers' protest came to the wedding dress on horseback
Next Story