Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുക മഞ്ഞ്; ഡൽഹിയിൽ...

പുക മഞ്ഞ്; ഡൽഹിയിൽ നിന്ന്​ പുറപ്പെടേണ്ട വിമാന സർവീസ്​ നിർത്തിവെച്ചു

text_fields
bookmark_border
പുക മഞ്ഞ്; ഡൽഹിയിൽ നിന്ന്​ പുറപ്പെടേണ്ട വിമാന സർവീസ്​ നിർത്തിവെച്ചു
cancel

ന്യൂഡൽഹി: ശക്​തമായ പുകമഞ്ഞ്​ മൂലം ഡൽഹി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ തുടങ്ങേണ്ട സർവീസുകൾ നിർത്തി വെച്ചു. രാവിലെ 7.15 മുതലാണ്​ സർവ്വീസുകൾ നിർത്തിവെച്ചത്​. ശക്​തമായ പുകമഞ്ഞ്​ മുലം റൺവ കാണാനാകാത്തതിനാലാണ്​ സർവ്വീസ്​ നിർത്തിവെച്ചത്​.

വിമാനം സു​രക്ഷിതമായി യാത്ര തുടങ്ങണമെങ്കിൽ കുറഞ്ഞത്​ 125 മീറ്ററെങ്കിലും കാഴ്​ച വേണം. എന്നാൽ വിമാനം ഇറങ്ങുന്നതിന്​ 50 മീറ്റർ കാഴ്​ച ഉണ്ടായാൽ മതി.

ഡൽഹിയിലെ വിവിധ ഇടങ്ങളും പല ഉത്തരേ​ന്ത്യൻ സംസ്​ഥാനങ്ങളിലും ഇന്ന്​ രാവിലെ മുതൽ ശക്​തമായ പുകമഞ്ഞാണ്​ അനുഭവപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dense fogmalayalam newsNo Departures From Delhi Airport
News Summary - No Departures From Delhi Airport Due To Dense Fog - India News
Next Story