Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇടയന്​ രോഗബാധ​;...

ഇടയന്​ രോഗബാധ​; ക്വാറൻറീനിലാക്കിയ 50 ആടുകൾക്ക്​ കോവിഡില്ല

text_fields
bookmark_border
ഇടയന്​ രോഗബാധ​; ക്വാറൻറീനിലാക്കിയ 50 ആടുകൾക്ക്​ കോവിഡില്ല
cancel

ബം​ഗ​ളൂ​രു: ഇ​ട​യ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക്വാ​റ​ൻ​റീ​നി​ലാ​ക്കി​യ ആ​ടു​ക​ൾ​ക്ക് കോ​വി​ഡി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തു​മ​കു​രു​വി​ലെ ഗൊ​ഡെ​ക​രെ ഗൊ​ള്ളാ​ര​ഹ​ട്ടി​യി​ലാ​ണ് 50 ആ​ടു​ക​ളു​ടെ സ്ര​വ സാ​മ്പി​ളാ​ണ് ബം​ഗ​ളൂ​രു യെ​ല​ഹ​ങ്ക​യി​ലെ ഗാ​ന്ധി കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര​യി​ലെ ലാ​ബി​ൽ പ​രി​ശോ​ധി​ച്ച​ത്. 

മ​നു​ഷ്യ​രി​ൽ​നി​ന്ന് മൃ​ഗ​ങ്ങ​ളി​ലേ​ക്ക് കോ​വി​ഡ് പ​ക​രാ​ൻ സാ​ധ്യ​ത വി​ര​ള​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ട്ടി​ട​യ​ൻ പ​രി​പാ​ലി​ച്ചി​രു​ന്ന ആ​ടു​ക​ളി​ൽ അ​ഞ്ചെ​ണ്ണം ച​ത്തു​പോ​യി​രു​ന്നു. ചി​ല ആ​ടു​ക​ൾ ശ്വാ​സ​ത​ട​സ്സം ഉ​ൾ​പ്പെ​ടെ അ​സ്വ​സ്ഥ​ത​ക​ളും പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ആ​ടു​ക​ളെ ക്വാ​റ​ൻ​റീ​നി​ലാ​ക്കി​യ​ത്. ആ​ടു​ക​ളി​ലു​ണ്ടാ​കു​ന്ന ഒ​രു​ത​രം പ്ലേ​ഗ് ആ​യി​രി​ക്കും ബാ​ധി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore Newskaranatakacovid
News Summary - no covid for 50 goats
Next Story