Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറോണ വൈറസ്​:...

കൊറോണ വൈറസ്​: മുംബൈയിൽ രണ്ടുപേർക്ക്​ രോഗബാധയില്ല

text_fields
bookmark_border
കൊറോണ വൈറസ്​: മുംബൈയിൽ രണ്ടുപേർക്ക്​ രോഗബാധയില്ല
cancel

മും​ബൈ: കെ​ാ​റോ​ണ വൈ​റ​സ്​ ബാ​ധ സം​ശ​യി​ച്ച്​ മും​ബൈ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു​പ േ​ർ​ക്ക്​ രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന്​ സ്ഥി​രീ​ക​ര​ണം.

ഇ​രു​വ​രു​ടേ​യും ര​ക്ത സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ വൈ​റ​സ്​ ബാ​ധ​യി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി. പു​ണെ ദേ​ശീ​യ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ചൈ​ന​യി​ൽ​നി​ന്നെ​ത്തി​യ ഇ​രു​വ​രേ​യും വ്യാ​ഴാ​ഴ്​​ച​യാ​ണ്​ ബ്രി​ഹാ​ൻ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ ക​സ്​​തു​ർ​ബ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ഇ​രു​വ​രേ​യും ആ​രോ​ഗ്യ സ്ഥി​തി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ വി​ടു​ത​ൽ ന​ൽ​കു​ക​യെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തി​നി​ടെ ഹോ​​ങ്കോ​ങ്ങി​ൽ​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ മൂ​ന്നാ​മ​തൊ​രാ​ളെ വെ​ള്ളി​യാ​ഴ്​​ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscorona virus india news
News Summary - no coronavirus found in Mumbai -India news
Next Story