Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.ആർ.സി-എൻ.പി.ആർ ബന്ധം ‘തൽക്കാലം’ ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsbookmark_border
ന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിലേക്ക് (എൻ.പി.ആർ) നൽകുന്ന വിവരങ്ങൾ ‘നിലവിലെ സ്ഥിതിയിൽ’ ദേശീയ പൗരത്വപ്പട്ടികക്കു (എൻ.ആർ.സി) വേണ്ടി ഉപയോഗിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയ കേന്ദ്രങ്ങൾ വിശദീകരിച്ചതായി വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
വിവിധ സാമൂഹികക്ഷേമ പദ്ധതികൾ, ദേശസുരക്ഷ എന്നിവയുടെ കാര്യത്തിൽ എൻ.പി.ആർ പ്രയോജനപ്രദമാണെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
