Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപടമെടുത്താൽ പറക്കില്ല...

പടമെടുത്താൽ പറക്കില്ല വിമാനം

text_fields
bookmark_border
പടമെടുത്താൽ പറക്കില്ല വിമാനം
cancel

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്തി​ന​ക​ത്ത്​ ഫോ​​ട്ടോ​േ​യാ വി​ഡി​യോ​യോ എ​ടു​ത്താ​ൽ വി​മാ​ന​ക്ക​മ്പ​നി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക്ക്​​ ഉ​ത്ത​ര​വ്. പ​റ​ക്കു​ന്ന വി​മാ​ന​ത്തി​ൽ സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടാ​ൽ പി​റ്റേ​ന്നു​ മു​ത​ൽ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ അ​തേ റൂ​ട്ടി​ൽ ആ ​വി​മാ​ന​ത്തി​െൻറ യാ​ത്ര റ​ദ്ദാ​ക്കും.

ബു​ധ​നാ​ഴ്​​ച ന​ടി ക​ങ്ക​ണ റ​ണാ​വ​ത്​ യാ​ത്ര​ചെ​യ്​​ത ഇ​ൻ​ഡി​ഗോ​യു​ടെ ച​ണ്ഡീ​ഗ​ഢ്​-​മും​ബൈ വി​മാ​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സു​ര​ക്ഷ​യും ശാ​രീ​രി​ക അ​ക​ല​വും വ​ക​വെ​ക്കാ​തെ പെ​രു​മാ​റി​യ​ത്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ വ്യോ​മ​യാ​ന ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലാ​ണ്​ (ഡി.​ജി.​സി.​എ) ന​ട​പ​ടി​ക്ക്​ ഉ​ത്ത​ര​വി​ട്ട​ത്.

ക​ങ്ക​ണ​യി​ൽ​നി​ന്ന്​ മ​റു​പ​ടി ല​ഭി​ക്കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രും വി​മാ​ന​ത്തി​ന​ക​ത്ത്​ തി​ക്കും തി​ര​ക്കു​മു​ണ്ടാ​ക്കു​ന്ന​തി​െൻറ വി​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightdgca
Next Story