Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്രിപ്​റ്റൊ കറൻസി...

ക്രിപ്​റ്റൊ കറൻസി പരസ്യത്തിന്​ നിരോധനമില്ല -ധനമന്ത്രി

text_fields
bookmark_border
ക്രിപ്​റ്റൊ കറൻസി പരസ്യത്തിന്​ നിരോധനമില്ല -ധനമന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: ക്രി​പ്​​റ്റൊ ക​റ​ൻ​സി​യു​ടെ പ​ര​സ്യ​ങ്ങ​ൾ രാ​ജ്യ​ത്ത്​ നി​രോ​ധി​ച്ചി​ട്ടി​ല്ലെ​ന്ന്​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു. ബി​റ്റ്​​കോ​യി​ൻ അം​ഗീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ പ​ദ്ധ​തി​യി​ല്ലെ​ന്ന് മ​ന്ത്രി തി​ങ്ക​ളാ​ഴ്​​ച​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

ക്രി​പ്​​റ്റൊ ക​റ​ൻ​സി നി​യ​ന്ത്രി​ക്കാ​ൻ വ്യ​ക്​​ത​മാ​യ ച​ട്ട​ക്കൂ​ട്​ ഇ​നി​യു​മു​ണ്ടാ​ക്കി​യി​​ട്ടി​ല്ലെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. പ​ര​സ്യ​ങ്ങ​ൾ നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​മി​ല്ല. റി​സ​ർ​വ്​ ബാ​ങ്കും സെ​ബി​യും ബോ​ധ​വ​ത്​​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നാ​യി ഉ​ട​ൻ ഒ​രു ബി​ൽ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

Show Full Article
TAGS:Cryptocurrency 
News Summary - No ban on cryptocurrency advertising says Finance Minister
Next Story