Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമസ്​ജിദ്​ തകർത്ത്​...

മസ്​ജിദ്​ തകർത്ത്​ രാമക്ഷേത്രം പണിയാൻ നല്ല ഹിന്ദുക്കൾ ആഗ്രഹിക്കില്ല -തരൂർ

text_fields
bookmark_border
മസ്​ജിദ്​ തകർത്ത്​ രാമക്ഷേത്രം പണിയാൻ നല്ല ഹിന്ദുക്കൾ ആഗ്രഹിക്കില്ല -തരൂർ
cancel

ചെന്നൈ: അയോധ്യയിലെ തർക്ക ഭൂമിയിൽ രാമ ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ബി.ജെ.പിയെ കടന്നാക്രമിച്ച്​ ശശി തരൂർ എം.പി. ഭൂരിഭാഗം ഹിന്ദുക്കളും രാമ​​​െൻറ ജൻമ സ്​ഥലമായി കണക്കാക്കുന്ന അയോധ്യയിൽ ഒരു ക്ഷേ​ത്രം വേണമെന്ന്​ ആഗ്രഹിക്കുന്നുണ്ട്​. എന്നാൽ മറ്റൊരാളുടെ ആരാധനാലയം തകർത്ത്​ അവിടെ രാമക്ഷേത്രം പണിയാൻ നല്ല ഹിന്ദുക്കൾ ആഗ്രഹിക്കില്ലെന്ന്​ തരൂർ ട്വിറ്ററിൽ കുറിച്ചു.

അയോധ്യ വിഷയവുമായി ബന്ധപ്പെട്ട ത​​​െൻറ വാക്കുകൾ ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്​ ത​​​െൻറ വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടിയു​േടത​െല്ലന്നും തരൂർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorbabri masjidhindumalayalam newsRam Temple Ayodhya
News Summary - No ‘good’ Hindu would want Ram temple at Babri site, says Shashi Tharoor -india news
Next Story