Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ദിര ഗാന്ധിയെ...

ഇന്ദിര ഗാന്ധിയെ പ്രശംസിച്ച്​ നിതിൻ ഗഡ്​കരി

text_fields
bookmark_border
ഇന്ദിര ഗാന്ധിയെ പ്രശംസിച്ച്​ നിതിൻ ഗഡ്​കരി
cancel

നാ​ഗ്​​പു​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ ഇ​ന്ദി​ര ഗാ​ന്ധി​യെ പ്ര​ശം​സി​ച്ച്​ കേ​ന്ദ്ര മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ നി​തി​ൻ ഗ​ഡ്​​ക​രി. ഇ​ന്ദി​ര​യെ​യും അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യ െ​യും ബി.​ജെ.​പി ശ​ക്​​ത​മാ​യി എ​തി​ർ​ക്കു​േ​മ്പാ​ഴാ​ണ്​ ഗ​ഡ്​​ക​രി​യു​ടെ ഇ​ന്ദി​ര പ്ര​ശം​സ ശ്ര​ദ്ധേ​യ​മാ​ യ​ത്.

ഇ​ന്ദി​ര ഗാ​ന്ധി​ക്ക്​ ത​​​െൻറ അ​ഭി​മാ​നം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ വ​നി​ത സം​വ​ര​ണ​ത്തി​​​െൻറ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. കോ​ൺ​ഗ്ര​സി​ലെ പു​രു​ഷ നേ​താ​ക്ക​ളെ​ക്കാ​ൾ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ശോ​ഭി​ക്കാ​ൻ അ​വ​ർ​ക്ക്​ ക​ഴി​ഞ്ഞ​താ​യും​ ഗ​ഡ്​​ക​രി പ​റ​ഞ്ഞു. നാ​ഗ്​​പു​രി​ൽ വ​നി​ത സ​ഹാ​യ സം​ഘ​ത്തി​​​െൻറ പ്ര​ദ​ർ​ശ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്, മു​ൻ രാ​ജ​സ്​​ഥാ​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​െ​ജ, ലോ​ക്​​സ​ഭ സ്​​പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ എ​ന്നി​വ​ർ രാ​ഷ്​​ട്രീ​യ​ത്തി​ൽ തി​ള​ങ്ങു​ന്ന​തും സം​വ​ര​ണം ഉ​പ​യോ​ഗി​ച്ച​ല്ല. അ​തേ​സ​മ​യം, താ​ൻ സ്​​ത്രീ സം​വ​ര​ണ​ത്തി​ന്​ എ​തി​ര​ല്ല. എ​ന്നാ​ൽ, മ​ത​ത്തി​​​െൻറ​യും ജാ​തി​യു​ടെ​യും പേ​രി​ലു​ള്ള രാ​ഷ്​​ട്രീ​യ​ത്തി​ന്​ എ​തി​രാ​ണെ​ന്നും ഗ​ഡ്​​ക​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira GandhiNitin Gadkarimalayalam newsBJPBJP
News Summary - nitin gadkari supports indira gandhi -india news
Next Story