Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅന്തരീക്ഷ മലിനീകരണം ...

അന്തരീക്ഷ മലിനീകരണം കുറക്കാൻ ഗഡ്​കരിയുടെ സഹായം തേടി സുപ്രീംകോടതി

text_fields
bookmark_border
അന്തരീക്ഷ മലിനീകരണം  കുറക്കാൻ ഗഡ്​കരിയുടെ  സഹായം തേടി സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​റി​​െൻറ അ​ധീ​ന​ത​യി​ലു​ള്ള പൊ​തു​വാ​ഹ​ന​ങ്ങ​ൾ പ​ടി ​പ​ടി​യാ​യി ഇ​ല​ക്​​ട്രി​ക്ക​ൽ വാ​ഹ​ന​ങ്ങ​ളാ​ക്കു​ന്ന​തി​ന്​ ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്​​ക​രി​യു​മ ാ​യി ച​ർ​ച്ച​ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി സു​പ്രീം കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്‌​ഡെ.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന് നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും മോ​ട്ടോ​ര്‍ വാ​ഹ​ന​ഹ​ങ്ങ​ളാ​ണ് പ്ര​ധാ​ന കാ​ര​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഗ​ഡ്​​ക​രി​ക്ക് കോ​ട​തി​യെ സ​ഹാ​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ചീ​ഫ് ജ​സ്​​റ്റി​സ് വ്യ​ക്ത​മാ​ക്കി.
ഗ​ഡ്​​ക​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​യാ​ൽ അ​ത്​ രാ​ഷ്​​ട്രീ​യ​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​മെ​ന്ന്​ വാ​ദി​ച്ച്​​​ അ​ഡീ. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ത​ട​സ്സം ഉ​ന്ന​യി​ച്ച​പ്പോ​ൾ, കോ​ട​തി​യെ ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹാ​യി​ക്കാ​ൻ മ​ന്ത്രി​ക്ക്​ സാ​ധി​ക്കി​ല്ലേ എ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ആ​രാ​ഞ്ഞു. രാ​ഷ്​​ട്രീ​യ​ക്കാ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യാ​ൽ പ്ര​ശ്​​ന​മൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹ​ര​ജി​ക്കാ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​കു​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ മ​ന്ത്രി​യെ വി​സ്​​ത​രി​ക്കാ​നും പോ​കു​ന്നി​ല്ല. വി​ഷ​യ​ത്തി​ൽ അ​ധി​കാ​രി​ക​ൾ എ​ന്തു​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു എ​ന്ന​താ​ണ്​ കോ​ട​തി​ക്ക്​ പ്ര​ധാ​ന​മെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ വി​ശ​ദീ​ക​രി​ച്ചു. ഹ​ര​ജി നാ​ലാ​ഴ്​​ച​ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitin Gadkarisupremcourtmalayalam newsindia news
News Summary - Nitin Gadkari Has "Innovative Ideas": Supreme Court-India news
Next Story