Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ്​ റാലിക്കിടെ ഗഡ്​കരി കുഴഞ്ഞുവീണു

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ റാലിക്കിടെ ഗഡ്​കരി കുഴഞ്ഞുവീണു
cancel

ഷിർദി (മഹാരാഷ്​ട്ര): തെരഞ്ഞെടുപ്പ്​ പ്രചാരണ റാലിക്കിടെ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നിതിൻ ഗഡ്​കരി സ്​റ്റേജിൽ കുഴഞ്ഞുവീണു. ഷിർദി ലോക്​സഭ സീറ്റിലെ ശിവസേന സ്ഥാനാർഥി സദാശിവ്​ ലേഖൻഡെയുടെ തെരഞ്ഞെടുപ്പ്​ റാലിയിൽ പ്രസംഗിച്ചശേഷം സീറ്റിലേക്ക്​ മടങ്ങു​േമ്പാഴാണ്​ ഗഡ്​കരി കുഴഞ്ഞുവീണത്​.

സുരക്ഷ ഉദ്യോഗസ്​ഥനും സ്​റ്റേജിലുള്ളവരും ചേർന്ന്​ ഉടൻ സഹായത്തിനെത്തി. കുറച്ചുനിമിഷങ്ങൾക്കുശേഷം ബോധം വീണ്ടെടുത്ത ഗഡ്​കരി കാറിലേക്ക്​ സ്വയം തന്നെ നടന്നുകയറുകയും ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nitin Gadkari Faints On Stage During Campaign Rally In Maharashtra- India news
Next Story