Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ജ്യ​ത്ത്​...

രാ​ജ്യ​ത്ത്​ സാ​മ്പ​ത്തി​ക മാന്ദ്യമില്ല; മ​ൻ​മോ​ഹ​ന്​ പ​രോ​ക്ഷ മ​റു​പ​ടിയുമായി നിർമല സീതാരാമൻ

text_fields
bookmark_border
Nirmala-sitharaman
cancel
ചെ​ന്നൈ: രാ​ജ്യ​ത്ത്​ സാ​മ്പ​ത്തി​ക മാ​ന്ദ്യ​മി​ല്ലെ​ന്ന്​ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ഞാ​യ​റാ​ഴ്​​ച ചെ​ന്നൈ​യി​ൽ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ശേ​ഷം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

രാ​ജ്യ​ത്തെ സാ​മ്പ​ത്തി​കാ​വ​സ്ഥ അ​ത്യ​ന്തം ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​നു​മാ​യ മ​ൻ​മോ​ഹ​ൻ സി​ങ്ങി​​െൻറ അ​ഭി​പ്രാ​യ​ത്തി​നു​ മ​റു​പ​ടി പ​റ​യാ​നി​ല്ല. സ​മ്പ​ദ്​ വ്യ​വ​സ്ഥ​യെ ര​ക്ഷി​ക്കാ​ൻ പ്ര​തി​കാ​ര രാ​ഷ്​​ട്രീ​യം മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​ണ്​ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ​റ​യാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ്​ മ​ന്ത്രി ഒ​ഴി​ഞ്ഞു​മാ​റി.

വ്യ​വ​സാ​യ​രം​ഗം ഉ​ൾ​പ്പെ​ടെ സ​മ​സ്​​ത മേ​ഖ​ല​യി​ലു​ള്ള​വ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്. ഏ​തെ​ങ്കി​ലും മേ​ഖ​ല​യി​ൽ​നി​ന്ന്​ സ​ഹാ​യ​മോ പി​ന്തു​ണ​യോ ആ​വ​​ശ്യ​പ്പെ​ട്ടാ​ൽ അ​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണ്. ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ത​ത്​ സ​മ​യ​ത്ത്​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തും. ബ​ജ​റ്റി​ൽ പ​റ​ഞ്ഞ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ടെന്നും അവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhnirmala sitharaman
News Summary - nirmala sitharaman
Next Story