Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമ ബംഗാളിൽ നിർഭയ...

പശ്ചിമ ബംഗാളിൽ നിർഭയ മോഡൽ ബലാത്സംഗം; യുവതി ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
പശ്ചിമ ബംഗാളിൽ നിർഭയ മോഡൽ ബലാത്സംഗം; യുവതി ഗുരുതരാവസ്ഥയിൽ
cancel

ജയ്​പാൽഗുഡി: പശ്ചിമ ബംഗാളിൽ നിർഭയ മോഡൽ ബലാത്സംഗം. ഭൂമി തർക്കത്തി​​​െൻറ പക തീർക്കാനായി ബന്ധുവാണ്​ യുവതിയെ ബല ാത്സംഗം ചെയ്യുകയും സ്വകാര്യഭാഗത്ത്​ ഇരുമ്പ്​ ദണ്ഡ്​ കയറ്റുകയും ചെയ്​തത്​.

ശനിയാഴ്​ച രാത്രി വീട്ടിൽനിന്ന്​ വിളിച്ചിറക്കിയ ശേഷമായിരുന്നു ക്രൂരമായ പീഡനം. തുടർന്ന്​ വഴിയിലുപേക്ഷിച്ച യുവതിയെ റിക്ഷക്കാരൻ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. ജയ്​പാൽഗുഡി സർദാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിലാണ്​. കേസെടുത്ത പൊലീസ്​ പ്രതിയെ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirbhaya casewest bengalmalayalam news
News Summary - Nirbhaya case in West Bengal- india news
Next Story