Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർഭയ കേസ്: വധശിക്ഷക്ക് സ്റ്റേയില്ല; മുഴുവൻ പ്രതികളേയും വെള്ളിയാഴ്ച തൂക്കിലേറ്റും
text_fieldsbookmark_border
ന്യൂഡൽഹി: മരണവാറണ്ട് സ്റ്റേ ആവശ്യപ്പെട്ട് നിർഭയകേസ് പ്രതികൾ നൽകിയ ഹരജി ഡൽഹി പട്യാല ഹൗസ് കോടതി തള്ളി. ഇതോടെ നിർഭയ കേസ് പ്രതികളെ നാളെ രാവിലെ 5.30ന് തൂക്കിലേറ്റുമെന്ന് ഉറപ്പായി.
നിയമപരമായ നടപടികൾ ഇനിയും ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിർഭയ കേസ് പ്രതികൾ കോടതിയിൽ ഹരജി നൽകിയത്. എന്നാൽ, ഇനി പ്രതികൾക്ക് വധശിക്ഷക്കെതിരെ നിയമപരമായ നടപടികളൊന്നും ബാക്കിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ അറിയിച്ചു. പ്രതികൾ വീണ്ടും നൽകിയ ദയാഹരജി രാഷ്ട്രപതി പരിഗണിച്ചിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഇർഫാൻ അഹമ്മദ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
