Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോൾസ്​ റോയ്​സ്​...

റോൾസ്​ റോയ്​സ്​ അടക്കം നീരവ്​ മോദിയുടെ ആഡംബര കാറുകൾ ലേലത്തിന്​

text_fields
bookmark_border
nirav-modi
cancel

മുംബൈ: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ൽ നി​ന്ന് 14,000​ കോ​ടി​യോളം വാ​യ്​​പ​യെ​ടു​ത്ത് ല​ണ്ട​നിലേ​ക്ക്​​ മു​ങ് ങി​യ വ​ജ്ര വ്യാ​പാ​രി നീ​ര​വ്​ മോ​ദിയുടെ ആഡംബര കാറുകൾ ഇന്ന്​ ഓൺലൈൽ ലേലത്തിൽ വിൽക്കും. നീരവ്​ മോദിയുടെ വസതിയ ിലടക്കം മൂന്നിടങ്ങളിലായി പാർക്ക്​ ചെയ്​തിരുന്ന 13ഓളം കാറുകളാണ്​ എൻഫോഴ്​സ്​മ​െൻറ ഡയറക്​ടറേറ്റ് കഴിഞ്ഞ വർഷം​ പിടിച്ചെടുത്തത്​.

ഇതിൽ അഞ്ച്​ കോടിയിലധികം വിലയുള്ള റോൾസ്​ റോയ്​സ്​ ഗോസ്റ്റും ലേലത്തിന്​ വെച്ചിട്ടുണ്ടെന്നതാണ്​ വിവരം. മെഴ്​സിഡസ്​ ബെൻസ്​ എസ്​.യു.വി, പോർഷെ, ജാഗ്വാർ തുടങ്ങിയ കാറുകളും ലേലത്തിനുണ്ട്​. മെറ്റൽ സ്​ക്രാപ്​ ട്രേഡ്​ കോർപറേഷനാണ്​ ഓൺലൈൻ ലേലം സംഘടിപ്പിക്കുന്നത്​. നേരത്തെ നീരവ്​ മോദിയുടെ കൈവശമുണ്ടായിരുന്ന 68ഓളം ചിത്രങ്ങളും ശിൽപ്പങ്ങളും ലേലത്തിൽ വിറ്റഴിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirav ModiPNB Scam
News Summary - Nirav Modi's Rolls Royce Ghost goes under the hammer-india news
Next Story