Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീ​ര​വ്​ മോ​ദി...

നീ​ര​വ്​ മോ​ദി മു​ഴു​വ​ൻ തു​ക​യും തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന്​ പി.​എ​ൻ.​ബി

text_fields
bookmark_border
നീ​ര​വ്​ മോ​ദി മു​ഴു​വ​ൻ തു​ക​യും തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന്​ പി.​എ​ൻ.​ബി
cancel

ന്യൂ​ഡ​ൽ​ഹി: പ​ണം ഭാ​ഗി​ക​മാ​യി തി​രി​ച്ച​ട​ക്കാ​മെ​ന്ന​ ര​ത്​​ന വ്യാ​പാ​രി നീ​ര​വ്​ മോ​ദി​യു​ടെ വാ​ഗ്​​ദാ​നം പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ (പി.​എ​ൻ.​ബി) ത​ള്ളി. വ്യാ​ജ ഇൗടുപ​ത്ര​ത്തി​ലൂ​ടെ ത​ട്ടി​യെ​ടു​ത്ത 12,650 കോ​ടി​യും ഉ​ട​ൻ തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന്​ ബാ​ങ്ക്​​ ആ​വ​ശ്യ​പ്പെ​ട്ടു. നീ​ര​വ്​ മോ​ദി​യു​ടെ നി​ർ​ദേ​ശം വി​ശ്വ​സി​ക്കാ​വു​ന്ന​ത​ല്ല. ഭാ​ഗി​ക​മാ​യി തി​രി​ച്ച​ട​ക്കാ​മെ​ന്ന നീ​ര​വ്​ മോ​ദി​യു​ടെ ക​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ പി.​എ​ൻ.​ബി  ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ത​​​െൻറ ക​മ്പ​നി​യു​ടെ വി​ശ്വാ​സ്യ​ത പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ ത​ക​ർ​ത്തു​വെ​ന്ന്​ നീ​ര​വ്​ മോ​ദി ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ളാ​യി ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ശേ​ഷം നി​യ​മ​ന​ട​പ​ടി​യെ​ടു​ക്ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടാ​നാ​വി​ല്ലെ​ന്ന്​ ബാ​ങ്ക്​ ക​ത്തി​ൽ പ​റ​ഞ്ഞു. പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ പി.​എ​ൻ.​ബി​ പെ​െ​ട്ട​ന്ന്​ ന​ട​പ​ടി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ ത​​​െൻറ ക​മ്പ​നി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ന്ന​തെ​ന്നും ഇ​തോ​ടെ തി​രി​ച്ച​ട​ക്കാ​നാ​യി​ല്ലെ​ന്നു​മാ​ണ്​ നീ​ര​വ്​ മോ​ദി​യു​ടെ വാ​ദം. എ​ന്നാ​ൽ, ത​ങ്ങ​ളി​ൽ​നി​ന്ന്​ ത​ട്ടി​യെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ്​ നീ​ര​വ്​ മോ​ദി ക​മ്പ​നി പ​ടു​ത്തു​യ​ർ​ത്തി​യ​തെ​ന്നും  ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം ന​ൽ​കേ​ണ്ട​ത്​ അ​ദ്ദേ​ഹ​ത്തി​​​െൻറ മാ​ത്രം ബാ​ധ്യ​ത​യാ​ണെ​ന്നും ബാ​ങ്ക്​ ക​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pbmalayalam newsNirav ModiLoan amount
News Summary - Nirav Modi Loan amount will Repay says PNB -Business News
Next Story