Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീ​ര​വ്​ മോ​ദി​യെ...

നീ​ര​വ്​ മോ​ദി​യെ ഇ​ന്ന്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

text_fields
bookmark_border
nirav-modi-54.
cancel

ല​ണ്ട​ൻ: കൊ​ടും കു​റ്റ​വാ​ളി​യാ​യ വ​ജ്ര​വ്യാ​പാ​രി നീ​ര​വ്​ ​േ​മാ​ദി​െ​യ വ്യാ​ഴാ​ഴ്​​ച ല​ണ്ട​നി​ലെ കോ​ട ​തി​യി​ൽ ഹാ​ജ​രാ​ക്കും. പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ൽ​നി​ന്ന്​ 200 കോ​ടി ​േഡാ​ള​ർ ത​ട്ടി​ച്ചു​ക​ട​ന്ന നീ​ര​വി​നെ ഇ​ന്ത്യ​ക്കു ​ൈക​മാ​റു​മോ എ​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മെ​ടു​ക്കും.

ല​ണ്ട​നി​ലെ വാ​ൻ​ഡ്​​സ്​​വ​ർ​ത്ത്​ ജ​യി​ലി​ലാ​ണ്​ 48കാ​ര​നാ​യ നീ​ര​വി​നെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജാ​മ്യം തേ​ടി​യു​ള്ള നീ​ര​വി​​െൻറ ഹ​ര​ജി മൂ​ന്നു​ത​വ​ണ​യും വെ​സ്​​റ്റ്​​മി​ൻ​സ്​​റ്റ​ർ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:focusextradition caselondon courtNirav Modipaperwork
News Summary - Nirav Modi extradition case, India’s paperwork under focus in London court- India news
Next Story