Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കളിച്ചുകൊണ്ടിരുന്ന ഒമ്പതു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; 23കാരന്‍ അറസ്റ്റില്‍
text_fieldsbookmark_border
Representative Image
ഹൈദരാബാദ്: കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒമ്പതു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തെലങ്കാനയിലെ മെഹബൂബബാദിലുണ്ടായ സംഭവത്തില്‍ 23കാരന്‍ അറസ്റ്റിലായി. മന്ത സാഗര്‍ എന്ന മെക്കാനിക് ആണ് അറസ്റ്റിലായത്.
ഞായറാഴ്ചയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇത് സി.സി.ടി.വിയില്‍നിന്ന് വ്യക്തമായിരുന്നു. കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ 45 ലക്ഷം രൂപ നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടു. പൊലീസില്‍ അറിയിച്ചാല്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, വിവരം വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചു.
പൊലീസില്‍ നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തുനിന്നും കണ്ടെത്തുകയായിരുന്നു. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

