Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്രയിൽ കാർ​...

മഹാരാഷ്ട്രയിൽ കാർ​ കിണറ്റിൽവീണ് ഒമ്പത്​ മരണം

text_fields
bookmark_border
മഹാരാഷ്ട്രയിൽ കാർ​ കിണറ്റിൽവീണ് ഒമ്പത്​ മരണം
cancel

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ദി​ൻ​ഡൊ​രി​യി​ൽ കാ​ർ കി​ണ​റി​ൽ​പ​തി​ച്ച്​ ആ​റ്​ കു​ട്ടി​ക​ള​ട​ക്കം കു​ടും​ബ​ത്തി​ലെ ഒ​മ്പ​തു​പേ​ർ​ക്ക്​ ദാ​രു​ണാ​ന്ത്യം. ശി​വ​ജി ന​ഗ​റി​ലെ എ​ൻ​ട്ര​ൻ​സ്​ കോ​ച്ചി​ങ്​ സ്ഥാ​പ​ന​ത്തി​ന്റെ വാ​ർ​ഷി​ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത്​ മ​ട​ങ്ങു​ന്ന​തി​നി​ടെ വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​ക്കാ​ണ് ദു​ര​ന്തം.

12.20 ഓ​ടെ​യാ​ണ്​ വാ​ഹ​നം പു​റ​ത്തെ​ടു​ക്കാ​നാ​യ​തെ​ന്നും ആ​രെ​യും ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നും ജി​ല്ല ക​ല​ക്ട​ർ ആ​യു​ഷ്​ പ്ര​സാ​ദ് പ​റ​ഞ്ഞു. കി​ണ​റി​ന്റെ ഉ​ട​മ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന്​ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ അ​ഞ്ചു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtracaraccidentAccidents
News Summary - Nine dead as car falls into well in Maharashtra
Next Story