Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒമ്പത്​ ദിവസം...

ഒമ്പത്​ ദിവസം പ്രായമുള്ള ​കുഞ്ഞിന്​ കോവിഡ്​; പകർന്നത്​ ആശുപത്രിയിൽ നിന്നെന്ന്​ സംശയം

text_fields
bookmark_border
ഒമ്പത്​ ദിവസം പ്രായമുള്ള ​കുഞ്ഞിന്​ കോവിഡ്​; പകർന്നത്​ ആശുപത്രിയിൽ നിന്നെന്ന്​ സംശയം
cancel

ഭോപാൽ: ഒമ്പത്​ ദിവസം മാത്രം പ്രായമുള്ള പെൺകുട്ടിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. മധ്യപ്രദേശിലെ ഭോപാലിൽ സുൽത ്താനിയ ആശുപത്രിയാലാണ്​ സംഭവം.

കുട്ടിയുടെ മാതാപിതാക്കളുടെ കോവിഡ്​ പരിശോധനാ ഫലം വന്നിട്ടില്ല. അതേസമയം, ആ ശുപത്രിയിലെ രണ്ട്​ നഴ​്​സുമാർക്ക്​ നേരത്തെ കോാവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

ഏപ്രിൽ 7 ന്​ സി​േസറിയനിലൂടെയായിരുന്നു പ്രസവം. ഏപ്രിൽ 11 ന്​ കുഞ്ഞും അമ്മയും ആശുപത്രി വിട്ടു. ശേഷം, ആശുപത്രിയിലെ നഴ്​സിന്​ കോവിഡ്​ സ്​ഥിരീകരിച്ച വാർത്ത പുറത്ത്​ വന്നതിനെ തുടർന്ന്​ കുട്ടിയുടെ മാതാപിതാക്കൾ പരിശോധനക്കായി ഹാജരാകുകയായിരുന്നു.

മധ്യപ്രദേശിൽ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 1407 ആയിട്ടുണ്ട്​. ഇവരിൽ 72 പേർ മരിച്ചു. 131 പേർക്കാണ്​ രോഗം ​േഭദമായത്​. കൂടുതൽ പേർക്ക്​ രോഗം ബാധിച്ചത്​ ഇൻഡോറിലാണ്​. ഇവിടെ മാത്രം 890 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഭോപാലിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​ 214 ആളുകൾക്കാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCoronaviruscovid 19corona outbreak
News Summary - nine day old baby tests postive for covid
Next Story