Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ട്​ വ്യത്യസ്​ത...

രണ്ട്​ വ്യത്യസ്​ത വാഹനാപകടത്തിൽ ഉത്തരാഖണ്ഡിൽ 12 മരണം

text_fields
bookmark_border
Uttarakhand-accident
cancel

ഡെറാഡൂൺ: രണ്ട്​ വ്യത്യസ്​ത വാഹനാപകടത്തിൽ ഉത്തരാഖണ്ഡിൽ 12 പേർ മരിക്കുകയും എട്ട്​ പേർക്ക്​ പരിക്കേൽക്കുകയും ചെ യ്തു.

18 കുട്ടികളടങ്ങിയ സ്​കൂൾ ബസ്​ തെഹ്​രി ഗർവാളിലെ കംഗ്​സാലിയിൽ മറിഞ്ഞ്​ ഒമ്പത്​ കുട്ടികൾ മരിച്ചു. എട്ട്​ കുട്ടികൾക്ക്​ പരിക്കേറ്റു. സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തുകയും പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയും ചെയ്​തു.

ബദ്രിനാഥ്​ ദേശീയപാതയിലാണ്​ മറ്റൊരപകടം നടന്നത്​. ലംബാഗഡ്​ മേഖലയിൽ വലിയ ഉരുളൻ പാറ ബസിന്​ മുകളിലേക്ക്​ വീണ്​ അഞ്ച്​ യാത്രക്കാർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttarakhandmalayalam newsindia newsAccident News
News Summary - Nine children among 12 dead in two accidents in Uttarakhand -india news
Next Story