Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാ​ങ്ക്​ ജീ​വ​ന​ക്കാ​ർ...

ബാ​ങ്ക്​ ജീ​വ​ന​ക്കാ​ർ 26ന്​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും

text_fields
bookmark_border
ബാ​ങ്ക്​ ജീ​വ​ന​ക്കാ​ർ 26ന്​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും
cancel

മും​ബൈ: വി​ജ​യാ ബാ​ങ്കി​നെ​യും ദേ​ന ബാ​ങ്കി​നെ​യും ബാ​ങ്ക്​ ഒാ​ഫ്​ ബ​റോ​ഡ​യു​മാ​യി ല​യി​പ്പി​ക്കാ​നു​ള് ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഒ​മ്പ​തു യൂ​നി​യ​നു​ക​ളി​ൽ​പ്പെ​ടു​ന്ന 10 ല​ക്ഷ​ത്തോ​ളം പൊ​തു​മേ​ഖ​ല-​സ്വ​കാ​ര്യ ബാ​ങ്ക്​ ജീ​വ​ന​ക്കാ​ർ ഇൗ​മാ​സം 26ന്​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും.

ശ​മ്പ​ള​വ്യ​വ​സ്​​ഥ​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ ഒാ​ഫി​സേ​ഴ്​​സ്​ യൂ​നി​യ​നു​ക​ൾ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച പ​ണി​മു​ട​ക്കി​യി​രു​ന്നു. സെ​പ്​​റ്റം​ബ​റി​ലാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ബാ​ങ്ക്​ ല​യ​നം പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikemalayalam newsbank unions
News Summary - Nine bank unions call for one-day strike on December 26- india news
Next Story