Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2023 2:29 AM GMT Updated On
date_range 26 May 2023 2:29 AM GMTനിഖിൽ കുമാരസ്വാമി ജെ.ഡി-എസ് യൂത്ത് വിങ് അധ്യക്ഷപദവിയൊഴിഞ്ഞു
text_fieldsbookmark_border
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിലെ പാർട്ടി തോൽവിക്ക് പിന്നാലെ ജെ.ഡി-എസ് യൂത്ത് വിങ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ്നി ഖിൽ കുമാരസ്വാമി. ജെ.ഡി-എസിന്റെ കർണാടക അധ്യക്ഷ സ്ഥാനത്തുനിന്ന് സി.എം. ഇബ്രാഹിം രാജിവെച്ചതിന് പിറകെയാണ് നിഖിലും രാജിവെച്ചത്.
അമ്മ അനിതാ കുമാരസ്വാമിയുടെ സിറ്റിങ് സീറ്റായിരുന്ന രാമനഗരയിൽ മത്സരിച്ച നിഖിൽ കോൺഗ്രസ് സ്ഥാനാർഥിയോട് തോൽവി വഴങ്ങിയിരുന്നു.
Next Story