Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെനിസ്വേലയിൽ മദൂറോ വീണ്ടും ചുമതലയേൽക്കും

text_fields
bookmark_border
വെനിസ്വേലയിൽ മദൂറോ വീണ്ടും ചുമതലയേൽക്കും
cancel

ക​റാ​ക്ക​സ്​: വെ​നി​സ്വേ​ല​യി​ൽ ഉൗ​ഗോ ചാ​വെ​സി​​​​െൻറ പി​ൻ​ഗാ​മി​യാ​യി 2013ൽ ​അ​ധി​കാ​ര​മേ​റ്റ നി​ക​ള​സ്​ മ​ദൂ​റോ​യു​ടെ ര​ണ്ടാ​മൂ​ഴ​ത്തി​ന്​ വ്യാ​ഴാ​ഴ്​​ച തു​ട​ക്ക​മാ​കും. ക​ഴി​ഞ്ഞ മേ​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​യ ​ഭൂ​രി​പ​ക്ഷ​ത്തി​ന്​ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​െ​ട്ട​ങ്കി​ലും ക​ന​ത്ത പ്ര​തി​ഷേ​ധം രാ​ജ്യ​ത്ത്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ചി​രു​ന്നു.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്ന​തി​നി​ടെ​യാ​ണ്​ മ​ദൂ​റോ വീ​ണ്ടും ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. വെ​നി​സ്വേ​ല​യി​ൽ ആ​റു വ​ർ​ഷ​ത്തേ​ക്കാ​ണ്​ പ്ര​സി​ഡ​ൻ​റ്​ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nicolás Maduro- Venezuelan President - World news
Next Story