Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിര്‍വാഇസ് ഉമര്‍...

മിര്‍വാഇസ് ഉമര്‍ ഫാറൂഖിന്​ എൻ.​െഎ.എ നോട്ടീസ്

text_fields
bookmark_border
മിര്‍വാഇസ് ഉമര്‍ ഫാറൂഖിന്​ എൻ.​െഎ.എ നോട്ടീസ്
cancel

ശ്രീ​ന​ഗ​ര്‍: ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​​ന്വേ​ഷ​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ദേ​ശി​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പ്ര​മു​ഖ വി​ഘ​ട​ന​വാ​ദി നേ​താ​വാ​യ സ​യ്യി​ദ് അ​ലി ഷാ ​ഗീ​ലാ​നി​യു​ടെ മ​ക​നും ഹു​ർ​റി​യ​ത്ത്​ കോ​ൺ​ഫ​റ​ൻ​സ്​ ചെ​യ​ർ​മാ​ൻ മി​ര്‍വാ​ഇ​സ് ഉ​മ​ര്‍ ഫാ​റൂ​ഖി​നും​ നോ​ട്ടീ​സ്​ അ​യ​ച്ചു. തി​ങ്ക​ളാ​ഴ്​​ച ഡ​ൽ​ഹി​യി​ലെ എ​ൻ.​െ​എ.​എ ആ​സ്​​ഥാ​ന​ത്ത്​ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ 26ന്​ ​മി​ർ​വാ​ഇ​സ്​ ഉ​ള്‍പ്പെ​ടെ​യു​ള്ള ക​ശ്മീ​രി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ല്‍ എ​ൻ.​െ​എ.​എ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

ക​ശ്മീ​ര്‍ പൊ​ലീ​സി​​െൻറ സ​ഹാ​യ​ത്തോ​ടെ ജ​മ്മു-​ക​ശ്മീ​ര്‍ ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ട് ചെ​യ​ര്‍മാ​ന്‍ യാ​സീ​ന്‍ മാ​ലി​ക്, ന​സീം ഗീ​ലാ​നി, അ​ശ്‌​റ​ഫ് സെ​ഹ​റാ​യ്, ഷ​ബീ​ര്‍ ഷാ, ​സ​ഫ​ര്‍ ഭ​ട്ട്, മ​സ്​​റ​ത്ത്​ ആ​ലം തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളി​ലും അ​ന്ന്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirinaMirwaiz Umar FarooqTerror funding
News Summary - NIA summons Mirwaiz Umar Farooq- India news
Next Story