Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎട്ട് സംസ്ഥാനങ്ങളിൽ 70...

എട്ട് സംസ്ഥാനങ്ങളിൽ 70 ഇടങ്ങളിലായി എൻ.ഐ.എ പരിശോധന

text_fields
bookmark_border
NIA
cancel

ന്യൂഡൽഹി: നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) എട്ട് സംസ്ഥാനങ്ങളിൽ പരിശോധന നടത്തുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി, ചണ്ഡീഗഡ്, ഉത്തർ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 70 സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.

ഒരു ഗ്യാങ്സ്റ്റർക്കെതിരായ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇയാളുടെ സംഘാംഗങ്ങളെ തേടിയാണ് പരിശോധന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIA.
News Summary - NIA searches under way in 8 states in gangster network case
Next Story