Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹവാല ഇടപാട്; ദാവൂദിന്‍റെ കൂട്ടാളികളെ തിരഞ്ഞ് എൻ.ഐ.എ

text_fields
bookmark_border
ഹവാല ഇടപാട്; ദാവൂദിന്‍റെ കൂട്ടാളികളെ തിരഞ്ഞ് എൻ.ഐ.എ
cancel
Listen to this Article

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിന്‍റെ കൂട്ടാളികളുമായി ബന്ധമുള്ള സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാപക പരിശോധന. നാഗ്പാഡ, ഗൊരേഗാവ്, ബൊറിവാലി, സാന്‍റക്രൂസ്, മുബ്ര, ബേണ്ടി ബസാർ എന്നിവിടങ്ങളിലാണ് ഹവാല ഇടപാടുകളിൽ ഉൾപ്പെട്ടവർക്കായി തിങ്കളാഴ്ച തിരച്ചിൽ നടന്നത്.

ദാവൂദുമായി അടുപ്പമുള്ള ഹവാല ഇടപാടുകാർക്കും മയക്കുമരുന്ന് കച്ചവടക്കാർക്കുമെതിരെ ഫെബ്രുവരിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് എൻ.െഎ.എ അറിയിച്ചു. ദാവൂദുമായി അടുത്ത് ബന്ധമുള്ള ഒരാളെ എൻ.െഎ.എ പിടികൂടിയതായും ചില രേഖകൾ കണ്ടെടുത്തതായും സൂചനയുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NIA raids locations linked to Dawood Ibrahim's associates
Next Story