Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ പത്തിടങ്ങളിൽ എൻ.​െഎ.എ പരിശോധന

text_fields
bookmark_border
NIA
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ പ​ത്തി​ട​ങ്ങ​ളി​ലാ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​െ​എ.​എ) റെ​യ്​​ഡ്​ ന​ട​ ത്തി. ഒ​രു വ​ർ​ഷം മു​മ്പ്​​ ‘ര​ക്ത​സാ​ക്ഷി​ത്വം ന​മ്മു​ടെ ല​ക്ഷ്യം’ എ​ന്ന പേ​രി​ൽ ​െഎ.​എ​സ്​ അ​നു​കൂ​ല വാ​ട് ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ണ്ടാ​ക്കി പ്ര​വ​ർ​ത്തി​ച്ച​തി​ന്​ 10​ പ്ര​തി​ക​ളു​ടെ പേ​രി​ൽ രാ​മ​നാ​ഥ​പു​രം കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു. ഇ​തി​ൽ ഒ​മ്പ​തു പേ​ർ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്. പി​ന്നീ​ട്​ കേ​സ​ന്വേ​ഷ​ണ ചു​മ​ത​ല എ​ൻ.​െ​എ.​എ​ക്ക്​ ​ൈക​മാ​റി.

ഇ​തി​നി​ടെ,​ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ മു​ത​ൽ മു​ത്തു​പേ​ട്ട, കീ​ള​ക്ക​ര, ദേ​വി​പ​ട്ട​ണം, ലാ​ൽ​പേ​ട്ട, സേ​ലം തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലാ​യി പ്ര​തി​ക​ളാ​യ ഷേ​ഖ്​​ദാ​വൂ​ദ്, മു​ഹ​മ്മ​ദ്​ റി​യാ​സ്, സാ​ദി​ഖ്, മു​ബാ​രി​സ്​ അ​ഹ​മ​ദ്, റി​സ്​​വാ​ൻ, ഹ​മീ​ദ്​ അ​ക്​​ബ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളും മ​റ്റും പ​രി​ശോ​ധി​ച്ച​ത്. ഇ​വി​ടെ​നി​ന്ന്​ മൂ​ന്ന്​ ലാ​പ്​​ടോ​പ്പു​ക​ൾ, മൂ​ന്ന്​ ഹാ​ർ​ഡ്​ ഡി​സ്​​കു​ക​ൾ, 16 മൊ​ബൈ​ൽ​ഫോ​ണു​ക​ൾ, എ​ട്ട്​ സിം ​കാ​ർ​ഡു​ക​ൾ, ര​ണ്ട്​ പെ​ൻ ഡ്രൈ​വു​ക​ൾ, അ​ഞ്ച്​ മെ​മ്മ​റി കാ​ർ​ഡു​ക​ൾ, ഒ​രു കാ​ർ​ഡ്​ റീ​ഡ​ർ എ​ന്നി​വ​യും ര​ണ്ട്​ ക​ത്തി​ക​ളും നി​ര​വ​ധി രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി എ​ൻ.​െ​എ.​എ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadumalayalam newsNIA RaidIslamic State link
News Summary - NIA raids 10 places in Tamil Nadu over suspected Islamic State links
Next Story