Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിലെ...

തമിഴ്​നാട്ടിലെ എൻ.​െഎ.എ റെയ്​ഡിനെ വിമർശിച്ച യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
തമിഴ്​നാട്ടിലെ എൻ.​െഎ.എ റെയ്​ഡിനെ വിമർശിച്ച യുവാവ്​ അറസ്​റ്റിൽ
cancel
ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി(​എ​ൻ.​െ​എ.​എ) ന​ട​ത്തു​ന്ന തു​ട​ർ റെ​യ​ഡു​ക​ളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​മ​ർ​ശി​ച്ച യു​വാ​വി​നെ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ജ​യി​ലി​ല​ട​ച്ചു. തി​രു​വാ​രൂ​ർ ജി​ല്ല​യി​ലെ മു​ത്തു​പേ​ട്ട മു​ഹ​മ്മ​ദീ​യ സ്​​ട്രീ​റ്റി​ലെ എം. ​താ​ജ്​ എ​ന്ന താ​ജു​ദീ​ൻ (39) ആ​ണ്​ പി​ടി​യി​ലാ​യ​ത്.

കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ്​ എ​ൻ.​െ​എ.​എ മു​സ്​​ലിം​ക​ളെ ല​ക്ഷ്യം​വെ​ച്ച്​ നീ​ങ്ങു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ ജ​മാ​അ​ത്തു​ക​ൾ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ്​ താ​ജു​ദീ​​െൻറ പോ​സ്​​റ്റി​ൽ പ​റ​യു​ന്ന​ത്. വി​ല്ലേ​ജ്​ എ​ക്​​സ്​​റ്റ​ൻ​ഷ​ൻ ഒാ​ഫി​സ​ർ ദി​നേ​ഷ്​​കു​മാ​റി​​െൻറ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മു​ത്തു​പേ​ട്ട പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

വ​ർ​ഗീ​യ ഏ​റ്റു​മു​ട്ട​ലി​ന്​ പ്രേ​രി​പ്പി​ക്ക​ൽ (​െഎ.​പി.​സി 153), സാ​മു​ദാ​യി​ക സ്​​പ​ർ​ധ​യു​ണ്ടാ​ക്ക​ൽ (​െഎ.​പി.​സി 153 എ) ​വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ്​ കേ​സ്. തി​ങ്ക​ളാ​ഴ്​​ച ​ൈവ​കീ​ട്ട്​ തി​രു​ത്തു​റ​പൂ​ണ്ടി മ​ജി​സ്​​ട്രേ​റ്റ്​​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduNIA Raid
News Summary - nia raid tamil nadu
Next Story