Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമ ഭീകരാക്രമണം;...

പുൽവാമ ഭീകരാക്രമണം; ഏഴാമനും പിടിയിൽ

text_fields
bookmark_border
പുൽവാമ ഭീകരാക്രമണം; ഏഴാമനും പിടിയിൽ
cancel

പുൽവാമ ഭീകരാക്രമണ കേസിൽ എൻ.​െഎ.എ ഒരാളെക്കൂടി അറസ്​റ്റ്​ ചെയ്​തു. ജമ്മു കാശ്​മീർ സ്വദേശിയായ ബിലാൽ അഹമ്മദ്​ കുച്ചേയാണ്​ പിടിയിലായത്​. 2019ൽ നടന്ന സംഭവത്തിൽ 40 സി.ആർ.പി.എഫ്​ ജവാന്മാർ കൊല്ല​െപ്പട്ടിരുന്നു. ആക്രമണത്തിൽ പ​െങ്കടുത്തവർക്ക്​ സഹായം നൽകിയത്​ ബിലാലാണെന്ന്​ എൻ.​െഎ.എ അധികൃതർ പറഞ്ഞു. ഭീകരർ താമസിച്ചത്​

ബിലാലി​​െൻറ വീട്ടിലാണെന്നും അവിടെവച്ചാണ്​ ഗൂഢാലോചന നടന്നതെന്നുമാണ്​ എൻ.​െഎ.എ കണ്ടെത്തൽ. ജയ്​ഷെ മുഹമ്മദ്​ ഭീകരരായിയുന്നു പുൽവാമ ആ​ക്രമണത്തിന്​ പിന്നിൽ​. ഇവർക്ക്​ മൊബൈൽ എത്തിച്ച്​ നൽകിയത്​ ബിലാലാണ്​. ആക്രമണശേഷം ഭീകരരുടെ വീഡിയോ ചിത്രീകരിച്ച്​ പ്രചരിപ്പിച്ചതും ബിലാലാണെന്നും എൻ.​െഎ.എ പറയുന്നു. ഭീകരാക്രമണ കേസിൽ പിടിയിലാവുന്ന ഏഴാമനാണ്​ ബിലാൽ. 

Show Full Article
TAGS:pulwama nia arrest india news 
Next Story