Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ്​ ഉദ്യോഗസ്​ഥൻ...

പൊലീസ്​ ഉദ്യോഗസ്​ഥൻ തീവ്രവാദികളെ കടത്തിയ സംഭവം എൻ.ഐ.എ. അന്വേഷിക്കും

text_fields
bookmark_border
NIA
cancel

ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ക​ശ്​​മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളെ കാ​റി​ൽ​കൊ​ണ്ടു​പോ​ക​വെ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യേ ാ​ഗ​സ്ഥ​ൻ പി​ടി​യി​ലാ​യ സം​ഭ​വം എ​ൻ.​ഐ.​എ അ​ന്വേ​ഷി​ക്കും. ക​ഴി​ഞ്ഞ ആ​ഴ്​​ച​യാ​ണ്​ തെ​ക്ക​ൻ ക​ശ്​​മീ​രി​ലെ ഹ ൈ​വേ​യി​ൽ​നി​ന്ന്​ ദേ​വി​ന്ദ​ർ​സി​ങ്​ എ​ന്ന ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ സൂ​പ്ര​ണ്ടി​നെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​​െൻറ സ്വ​യം പ്ര​ഖ്യാ​പി​ത ജി​ല്ല ക​മാ​ൻ​ഡ​ർ ന​വീ​ദ്​ ബാ​ബു, സം​ഘ​ട​ന​യി​ലേ​ക്ക്​ പു​തു​താ​യി വ​ന്ന അ​ത്തീ​ഫ്, അ​ഭി​ഭാ​ഷ​ക​ൻ ഇ​ർ​ഫാ​ൻ മി​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. കാ​റി​ൽ​നി​ന്ന്​ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം കേ​സ്​ റീ ​ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​താ​യി എ​ൻ.​ഐ.​എ വ​ക്താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niaindia newsDavinder Singh
News Summary - NIA files case against Davinder Singh - India news
Next Story