Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.​െഎ.എ മുൻ മേധാവി...

എൻ.​െഎ.എ മുൻ മേധാവി ശരത് കുമാർ വിജിലൻസ് കമീഷണർ

text_fields
bookmark_border
എൻ.​െഎ.എ മുൻ മേധാവി ശരത് കുമാർ വിജിലൻസ് കമീഷണർ
cancel

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.െ​എ.​എ) മു​ൻ മേ​ധാ​വി ശ​ര​ത്കു​മാ​റി​നെ കേ​ന്ദ്ര വി​ജി​ല​ൻ​സ് ക​മീ​ഷ​നി​ൽ (സി.​വി.​സി) വി​ജി​ല​ൻ​സ് ക​മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. 62കാ​ര​നാ​യ ശ​ര​ത് കു​മാ​ർ ഹ​രി​യാ​ന കേ​ഡ​റി​ലെ 1979 ബാ​ച്ച്​ െഎ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

 എ​ൻ.​െ​എ.​എ​യെ നാ​ലു വ​ർ​ഷം ന​യി​ച്ച അ​ദ്ദേ​ഹം ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ലാ​ണ് വി​ര​മി​ച്ച​ത്. ഫെ​ബ്രു​വ​രി മു​ത​ൽ ഒ​രു വി​ജി​ല​ൻ​സ് ക​മീ​ഷ​ണ​ർ പ​ദ​വി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. നാ​ലു വ​ർ​ഷം അ​ല്ലെ​ങ്കി​ൽ 65 വ​യ​സ്സ് എ​ന്ന കാ​ല​പ​രി​ധി ഉ​ള്ള​തി​നാ​ൽ 2020 ഒ​ക്ടോ​ബ​റി​ന് ശ​ര​ത് കു​മാ​റി​​െൻറ കാ​ല​യ​ള​വ് അ​വ​സാ​നി​ക്കും. 

ക​മീ​ഷ​ന് ഒ​രു സെ​ൻ​ട്ര​ൽ വി​ജി​ല​ൻ​സ് ക​മീ​ഷ​ണ​റും ര​ണ്ട് വി​ജി​ല​ൻ​സ് ക​മീ​ഷ​ണ​ർ​മാ​രു​മാ​ണു​ള്ള​ത്. നി​ല​വി​ൽ കെ.​വി. ചൗ​ധ​രി​യാ​ണ് സെ​ൻ​ട്ര​ൽ വി​ജി​ല​ൻ​സ് ക​മീ​ഷ​ണ​ർ. ടി.​എം. ഭാ​സി​നാ​ണ് മ​റ്റൊ​രു വി​ജി​ല​ൻ​സ് ക​മീ​ഷ​ണ​ർ.

Show Full Article
TAGS:Vigilance Commissioner sharad kumar india news malayalam news 
News Summary - NIA ex-chief Sharad Kumar appointed vigilance commissioner-india news
Next Story