Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2022 5:18 PM GMT Updated On
date_range 31 July 2022 5:19 PM GMTഐ.എസ്.ഐ ബന്ധമെന്ന്; ദയൂബന്ത് വിദ്യാർഥി എൻ.ഐ.എ കസ്റ്റഡിയിൽ
text_fieldsbookmark_border
സഹാരൻപുർ (യു.പി): പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുമായി (ഐ.എസ്.ഐ) ബന്ധമുണ്ടെന്നാരോപിച്ച് കർണാടകയിൽനിന്നുള്ള വിദ്യാർഥിയെ ഉത്തർപ്രദേശിലെ ദയൂബന്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കസ്റ്റഡിയിലെടുത്തു. ദയൂബന്തിലെ മതപഠന വിദ്യാർഥി ഫാറൂഖ് ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് എൻ.ഐ.എ അറിയിച്ചു.
Next Story