Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആസിയ അന്ദ്രാബി...

ആസിയ അന്ദ്രാബി ജുഡീഷ്യൽ കസ്​റ്റഡിയിൽ

text_fields
bookmark_border
ആസിയ അന്ദ്രാബി ജുഡീഷ്യൽ കസ്​റ്റഡിയിൽ
cancel

ന്യൂഡൽഹി: പാക്​ പിന്തുണയോടെ ഇന്ത്യക്കെതിരായ നീക്കം നടത്തിയെന്ന കുറ്റത്തിൽ കശ്​മീർ വിഘടനവാദി നേതാവ്​ ആസിയ അന്ദ്രാബിയെ ഡൽഹി കോടതി ഒരുമാസത്തെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടു. നിരോധിത സംഘടനയായ ‘ദുഖ്​തരാനെ മില്ലത്ത്​’ മേധാവിയാണ്​ ആസിയ.

10 ദിവസത്തെ എൻ.​െഎ.എ കസ്​റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന്​ ആസിയയെയും രണ്ട്​ വനിത സഹപ്രവർത്തകരെയും കഴിഞ്ഞ ദിവസമാണ്​ ജില്ല കോടതിയിൽ ഹാജരാക്കിയത്​. കസ്​റ്റഡിയിൽ കൂടുതൽ ചോദ്യം ​െചയ്യേണ്ട ആവശ്യമില്ലെന്ന്​ എൻ.​െഎ.എ അറിയിച്ചതിനെ തുടർന്നാണ്​ മൂവരെയും ജുഡിഷ്യൽ കസ്​റ്റഡിയിൽ വിട്ടത്​. ഇവരെ തിഹാർ ജയിലിലാണ്​ പാർപ്പിക്കുക. ആസിയക്ക്​ പുറമെ, സോഫി ഹഫ്​മീദ, നാഹിദ നസ്​റീൻ എന്നിവരാണ്​ കേസിലെ പ്രതികൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niacourtAsiya AndrabiDukhtaran-e-Milat
News Summary - NIA court sends Dukhtaran-e-Milat chief Asiya Andrabi- India news
Next Story