Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഗൂ​ഢാ​ലോ​ച​ന; ഡ​ൽ​ഹി​യി​ൽ മൂ​ന്നു​പേ​രെ എ​ൻ.​ഐ.​എ പി​ടി​കൂ​ടി

text_fields
bookmark_border
ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഗൂ​ഢാ​ലോ​ച​ന; ഡ​ൽ​ഹി​യി​ൽ മൂ​ന്നു​പേ​രെ എ​ൻ.​ഐ.​എ പി​ടി​കൂ​ടി
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട ക്രി​മി​ന​ൽ സം​ഘ​ത്തി​ന്റെ മൂ​ന്നു നേ​താ​ക്ക​ളെ പി​ടി​കൂ​ടി​യ​താ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) അ​റി​യി​ച്ചു. ത​ല​സ്ഥാ​ന​ത്തും ചി​ല പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി സ്വ​ദേ​ശി നീ​ര​ജ് ശെ​റാ​വ​ത് എ​ന്ന നീ​ര​ജ് ബ​വാ​ന, ഹ​രി​യാ​ന ഗു​രു​​ഗ്രാം സ്വ​ദേ​ശി കൗ​ശ​ൽ എ​ന്ന ന​രേ​ശ് ചൗ​ധ​രി, പ​ഞ്ചാ​ബ് സാ​ഹി​ബ്സാ​ദാ അ​ജി​ത് സി​ങ് ന​ഗ​ർ സ്വ​ദേ​ശി ഭൂ​പീ​ന്ദ​ർ സി​ങ് എ​ന്ന ഭൂ​പി റാ​ണ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.കൊ​ല​പാ​ത​കം അ​ട​ക്ക​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൂ​ടെ ആ​ളു​ക​ളെ ഭ​യ​പ്പെ​ടു​ത്തി ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ണം ക​ണ്ടെ​ത്തി​യി​രു​ന്ന സം​ഘ​ത്തി​ന്റെ ത​ല​വ​ന്മാ​രാ​ണ് ഇ​വ​ർ. മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ങ്ങ​ളും ക​ട​ത്തി​യും ഇ​വ​ർ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ണം ക​​ണ്ടെ​ത്തി​യി​രു​ന്നെ​ന്നും എ​ൻ.​ഐ.​എ വ​ക്താ​വ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terrorNIAterror acts
News Summary - NIA arrests three for conspiracies to commit terror acts
Next Story