Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൃശൂർ കേന്ദ്രമായ ഐ.എസ്...

തൃശൂർ കേന്ദ്രമായ ഐ.എസ് നേതാവിനെ പിടികൂടിയെന്ന്

text_fields
bookmark_border
തൃശൂർ കേന്ദ്രമായ ഐ.എസ് നേതാവിനെ പിടികൂടിയെന്ന്
cancel

ന്യൂ​ഡ​ൽ​ഹി: നി​രോ​ധി​ത ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‍ലാ​മി​ക് സ്റ്റേ​റ്റി​നു​വേ​ണ്ടി (ഐ.​എ​സ്) തൃ​ശൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​വി​നെ പി​ടി​കൂ​ടി​യ​താ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ). സ​യീ​ദ് ന​ബീ​ൽ അ​ഹ്മ​ദി​നെ​യാ​ണ് വ്യാ​ജ യാ​ത്രാ​രേ​ഖ​ക​ളു​മാ​യി രാ​ജ്യം വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റ്ചെ​യ്ത​ത്. ഇ​യാ​ൾ നേ​പ്പാ​ൾ വ​ഴി​യാ​ണ് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. ജൂ​ലൈ​യി​ൽ എ​ൻ.​ഐ.​എ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​യ ന​ബീ​ലി​ൽ​നി​ന്ന് രേ​ഖ​ക​ളും ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

ജൂ​ലൈ​യി​ൽ ത​മി​ഴ്നാ​ട് സ​ത്യ​മം​ഗ​ല​ത്തെ ഒ​ളി​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ആ​ശി​ഫ് എ​ന്ന മ​തി​ല​ക​ത്ത് കൊ​ട​യി​ൽ അ​ശ്റ​ഫി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തൃ​ശൂ​ർ കേ​ന്ദ്ര​മാ​യു​ള്ള ഐ.​എ​സ് ഘ​ട​കം കേ​ര​ള​ത്തി​ൽ ഭീ​ക​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി എ​ൻ.​ഐ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISISChennaiNIAThirussur
News Summary - NIA Arrests Thirussur ISIS Module Chief in Chennai
Next Story