Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീവ്രവാദികൾക്ക്​...

തീവ്രവാദികൾക്ക്​ സഹായം; നാഗാലാൻറിൽ സർക്കാർ ഉദ്യോഗസ്ഥർ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

ന്യൂഡൽഹി: തീവ്രവാദികൾക്ക്​ സഹായം നൽകിയെന്ന്​ ആരോപിച്ച്​ നാല്​ സർക്കാർ ഉദ്യോഗസ്ഥരെ നാഗലാൻറിൽ എൻ.​െഎ.എ അറസ്​റ്റ്​ ചെയ്​തു. തീവ്രവാദികൾക്ക്​ ഫണ്ട്​ നൽകിയതുമായി ബന്ധപ്പെട്ടാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തതെന്നാണ്​ റിപ്പോർട്ട്​. യു.എ.പി.എ നിയമ പ്രകാരമാണ്​ അറസ്​റ്റ്​. മുൻ ടൂറിസം ഡയറക്​ടർ പുരാകു അൻഗാമി, കൃഷി വകുപ്പിലെ അഡീഷണൽ ഡയറക്​ടർ വി.അസ, ജലസേചന വകുപ്പ്​ ഡയറകട്​ർ ഹുതി സെമ, ഫിഷറീസ്​ വകുപ്പ്​ സ​ൂപ്രണ്ടൻറ്​ കെഹറിസാതോ എന്നിവരാണ്​ അറസ്​റ്റിലായത്​.

അറസ്​റ്റിലായവരെ ദിമാപുർ എൻ.​െഎ.എ ​കോടതിയിൽ ഹാജരാക്കി. നാഗലാൻറിലെ തീവ്രവാദ സംഘടനയായ എൻ.എസ്​.സി.എൻ-കെയുടെ നേതാവ്​ ജൂലൈയിൽ അറസ്​റ്റിലായിരുന്നു. ഇയാളുടെ മൊഴിയാണ്​ കൂടുതൽ അറസ്​റ്റിലേക്ക്​ നയിച്ചതെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestnianagalandMilitantsmalayalam news
News Summary - NIA arrests 4 govt officers in Nagaland for allegedly funding militants–India news
Next Story