Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജ ഏറ്റുമുട്ടൽ...

വ്യാജ ഏറ്റുമുട്ടൽ കൊല: അഞ്ചുലക്ഷം നൽകണമെന്ന്​ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
വ്യാജ ഏറ്റുമുട്ടൽ കൊല: അഞ്ചുലക്ഷം നൽകണമെന്ന്​ മനുഷ്യാവകാശ കമീഷൻ
cancel

ന്യൂ​ഡ​ൽ​ഹി: പൊ​ലീ​സി​​​െൻറ വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട യു​വാ​വി​​​​െൻറ കു​ടും​ബ​ത്തി​ന്​ അ​ഞ്ചു​ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​റി​നോ​ട്​ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

ര​ണ്ടു​മാ​സ​ത്തി​ന​കം കു​ടും​ബ​ത്തി​ന്​ പ​ണം ന​ൽ​കി​യ​തി​​​െൻറ തെ​ളി​വ്​ നേ​രി​ട്ട്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും സം​സ്​​ഥാ​ന ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ ക​മീ​ഷ​ൻ നി​​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ്​ നോ​യി​ഡ​യി​ൽ 25കാ​ര​നാ​യ ജിം​നേ​ഷ്യം ന​ട​ത്തി​പ്പു​കാ​ര​ൻ ജി​തേ​ന്ദ്ര യാ​ദ​വ്​ ​െപാ​ലീ​സി​​​െൻറ വെ​ടി​യേ​റ്റ്​ കൊ​ല്ല​പ്പെ​ട്ട​ത്.

പ​ത്ര​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ പ്ര​തി​ക​ളാ​യ സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ, ര​ണ്ട്​ കോ​ൺ​സ്​​റ്റ​ബി​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന്​ സ​ർ​ക്കാ​ർ ക​മീ​ഷ​നെ അ​റി​യി​ച്ചു.

Show Full Article
TAGS:fake encounter compensation NHRC up government india news 
News Summary - NHRC directs UP government to pay Rs 5 lakh as compensation-India News
Next Story