Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവായു മലിനീകരണം:...

വായു മലിനീകരണം: ഡൽഹിക്കും സമീപ സംസ്ഥാനങ്ങൾക്കും ഹരിത ട്രൈബ്യൂണൽ വിമർശം

text_fields
bookmark_border
വായു മലിനീകരണം: ഡൽഹിക്കും സമീപ സംസ്ഥാനങ്ങൾക്കും ഹരിത ട്രൈബ്യൂണൽ വിമർശം
cancel

ന്യൂഡൽഹി: ​ഡൽഹിയിലെ വായ​ു മലിനീകരണത്തിൽ  കേന്ദ്രസർക്കാറിനും ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്​ സംസ്ഥാനങ്ങൾക്കും ദേശീയ ഹരിത ട്രൈബ്യൂണലി​​െൻറ വിമർശനം. വായു മലിനീകരണം തടയാൻ ​കേന്ദ്രവും സംസ്ഥാനങ്ങളും എന്ത്​ മുൻകരുതലാണ്​ എടുത്തതെന്നും മലിനീകരണം തടയാനുള്ള മാർഗനനിർദേശങ്ങൾ പാലിക്കാതിരുന്നത്​ എന്താണെന്നും ഹരിത ട്രൈബ്യൂണൽ ചോദിച്ചു.

ഡൽഹി നഗരത്തി​​െൻറ  ഭരണം നടത്തുന്ന മുനിസിപ്പൽ കോർപറേഷനെതിരെയും ഹരിത ട്രൈബ്യൂണൽ രൂക്ഷ വിമർ​ശനം നടത്തി. ​മലീനീകരണം തടയേണ്ടത്​ മുനിസിപ്പാലിറ്റിയുടെ ​ഉത്തരവാദിത്തമാണ്​. അന്തരീക്ഷത്തിലെയും റോഡിലെയും പൊടി കുറയ്​ക്കാൻ വെള്ളം തളിക്കാതിരുന്നത്​ എന്തുകൊണ്ടാണ്​?​. ശുചീകരണ പ്രക്രിയക്ക്​ തങ്ങളുടെ പക്കലുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ നേരത്തെ നിർദേശിച്ചതാണ്​. എന്തുകൊണ്ടാണ്​ മുനിസിപ്പാലിറ്റികൾ നിഷ്​ക്രിയമായിരിക്കുന്നതതെന്നും ട്രൈബ്യൂണൽ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Green Tribunaldelhi smogsmog
News Summary - NGT Slams Delhi, Neighbouring States Over Rise in Smog
Next Story