Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പുതിയ കോവിഡ്​ ​ഡെൽറ്റ പ്ലസ്​ വകഭേദം തിരിച്ചറിഞ്ഞു; മൂന്നാം തരംഗം കൂടുതൽ അപകടകരമാകുമോ?
cancel
Homechevron_rightNewschevron_rightIndiachevron_rightപുതിയ കോവിഡ്​ ​'ഡെൽറ്റ...

പുതിയ കോവിഡ്​ ​'ഡെൽറ്റ പ്ലസ്​' വകഭേദം തിരിച്ചറിഞ്ഞു; മൂന്നാം തരംഗം കൂടുതൽ അപകടകരമാകുമോ?

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ വൻനാശം വിതച്ച കോവിഡ്​ രണ്ടാം തരംഗത്തിനു കാരണക്കാരനായ ഡെൽറ്റ വകഭേദത്തിന്‍റെ തുടർച്ചയായ 'ഡെൽറ്റ പ്ലസ്​' തിരിച്ചറിഞ്ഞു. പുതുതായി ഡി.ആർ.ഡി.ഒ അവതരിപ്പിച്ച മരുന്നിനെതിരെ ചെറുത്തുനിൽക്കാൻ ശേഷിയുള്ള​ 'ഡെൽറ്റ പ്ലസ്​' കൂടുതൽ അപകടകാരിയാകുമോ എന്ന്​ പരിശോധിച്ചുവരികയാണ്​. 10 രാജ്യങ്ങളിൽ നിലവിൽ ഈ വകഭേദം കണ്ടെത്തിയതായി ജനിതക സീക്വൻസിങ്​ രംഗത്തെ ശാസ്​ത്രജ്​ഞനായ ബാനി ജോളി പറയുന്നു.

ഇന്ത്യയിൽനിന്നുള്ള ആറ്​ ജിനോമുകളിൽ ഡെൽറ്റ പ്ലസ്​ കണ്ടതായി ബ്രിട്ടീഷ്​ ​ആരോഗ്യ വിഭാഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. പക്ഷേ, കൂടുതൽ പേരിലേക്ക്​ പടർന്നത്​ കണ്ടെത്താത്ത സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ്​ ശാസ്​ത്രജ്​ഞരുടെ പക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronavirus'Delta plus' variant
News Summary - New 'Delta plus' variant of SARS-CoV-2 identified; here's what we know so far
Next Story