Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനത്താവളവും റെയിൽവേ...

വിമാനത്താവളവും റെയിൽവേ സ്​റ്റേഷനും; അയോധ്യയിൽ 500 കോടിയുടെ പദ്ധതി

text_fields
bookmark_border
വിമാനത്താവളവും റെയിൽവേ സ്​റ്റേഷനും; അയോധ്യയിൽ 500 കോടിയുടെ പദ്ധതി
cancel

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തി​​െൻറ ഭൂമി പൂജ നടക്കാനിരിക്കെ 500 കോടിയുടെ നഗര വികസനപരിപാടികൾ നടപ്പാക്കുമെന്നറിയിച്ച്​ യോഗി ആദിത്യനാഥ്​ സർക്കാർ. പുതിയ വിമാനത്താവളവും അന്താരാഷ്​ട്ര നിലവാരത്തിലുള്ള റെയിൽവേ സ്​റ്റേഷനും അയോധ്യയിൽ നിർമിക്കും.

ഇതിനൊപ്പം നഗരത്തിലൂടെ കടന്ന്​ പോകുന്ന ഹൈവേകളുടെ നിലവാരവും ഉയർത്തും. സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും സാധ്യമാകും. അയോധ്യയിൽ നിലവിൽ എയർസ്​ട്രിപ്പുണ്ട്​. ഇത്​ വി.​െഎ.പികളാണ്​ ഉപയോഗിക്കുന്നത്​. ഇൗ എയർ സ്​ട്രിപ്പാകും വിമാനത്താവളമായി വികസിപ്പിക്കുക.

ദേശീയപാതകൾ വികസിപ്പിക്കുന്നതിന്​ 250 കോടിയും കുടിവെള്ള പദ്ധതിക്കായി 50 കോടിയും ബസ്​ സ്​റ്റേഷന്​ 7 കോടിയും മെഡിക്കൽകോളജിന്​ 134 കോടിയും മാറ്റിവെക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhyaRam mandirRam Temple Ayodhya
News Summary - New Airport, Swanky Station - Ayodhya Has Blueprint Ready For Big Upgrade
Next Story