Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷ...

പ്രതിപക്ഷ മുന്നറിയിപ്പ്​: സേനാനീക്കം രാഷ്​ട്രീയവത്​കരിക്കരുത്​

text_fields
bookmark_border
പ്രതിപക്ഷ മുന്നറിയിപ്പ്​: സേനാനീക്കം രാഷ്​ട്രീയവത്​കരിക്കരുത്​
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക്​ സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ച്ചു​കൊ​ണ്ടി​രി​ക്കേ ൈസ​ന്യ​ത്തെ​യും അ​വ​രു​ടെ ത്യാ​ഗ​ ങ്ങ​ളെ​യും രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര ​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തു​വ​ന്നു. ഇ​ന്ത്യ-​പാ​ക്​ സം​ഘ​ർ​ഷം രൂക്ഷമായിട്ടും സ​ർ​വ​ക​ക്ഷി യോ​ഗം വി​ ളി​ച്ചു​കൂ​ട്ടാ​ത്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​േമാ​ദി​യു​ടെ ന​ട​പ​ടി ന്യൂ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന 21 പ്ര​ത ി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം ചോ​ദ്യം ചെ​യ്​​തു.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ​യും അ​തി​നെ തു​ട​ർ​ന്ന്​ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പാ​കി​സ്​​താ​നി​ലെ ബാ​ലാ​കോ​ട്ടി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​​െൻറ​യും പാ​ക്​ തി​രി​ച്ച​ടി​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ 21 പാ​ർ​ട്ടി​ക​ൾ പാ​ർ​ല​മ​െൻറ്​ അ​ന​ക്​​സി​ൽ യോ​ഗം ചേ​ർ​ന്ന​ത്.

ദേ​ശ​സു​ര​ക്ഷ സ​ങ്കു​ചി​ത രാ​ഷ്​​്ട്രീ​യ പ​രി​ഗ​ണ​ന​ക​ൾ​ക്ക്​ അ​തീ​ത​മാ​ക​ണ​മെ​ന്ന്​ യോ​ഗം ത​യാ​റാ​ക്കി​യ സം​യു​ക്​​ത പ്ര​സ്​​താ​വ​ന ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ൽ ചി​ര​പ​രി​ചി​ത​മാ​യ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു​കൂ​ട്ടാ​നും പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​യി​ട്ടി​ല്ല. സാ​യു​ധ ​സേ​ന​യു​ടെ ത്യാ​ഗ​ത്തെ ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ൾ രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ക്കു​ന്ന​ത്​ അ​ങ്ങേ​യ​റ്റം ​േവ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്.

പാ​കി​സ്​​താ​ൻ സ്​​പോ​ൺ​സ​ർ ചെ​യ്​​ത ജ​യ്​​ശെ മു​ഹ​മ്മ​ദ്​ തീ​വ്ര​വാ​ദി​ക​ൾ പു​ൽ​വാ​മ​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച യോ​ഗം പാ​കി​സ്​​താ​നി​ൽ ക​ട​ന്നാ​ക്ര​മി​ച്ച ഇ​ന്ത്യ​ൻ വ്യേ​മ​സേ​ന​യു​ടെ ധീ​ര​ത​യെ പു​ക​ഴ്​​ത്തു​ക​യും പ്ര​ശം​സി​ക്കു​ക​യും ചെ​യ്​​തു. കൊ​ല്ല​പ്പെ​ട്ട ര​ക്​​ത​സാ​ക്ഷി​ക​ൾ​ക്ക്​ ആ​ദ​രാ​ഞ്​​ജ​ലി​ക​ൾ അ​ർ​പ്പി​ച്ച യോ​ഗം ഭീ​ക​ര​ത​ക്കെ​തി​രാ​യ പോ​രാ​ടു​ന്ന സാ​യു​ധ സേ​ന​ക​ൾ​ക്ക്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു. പു​തു​താ​യി ഉ​യ​ർ​ന്നു വ​രു​ന്ന സു​ര​ക്ഷാ സാ​ഹ​ച​ര്യ​ത്തി​ൽ ​യോ​ഗം ഉ​ത്​​ക​ണ്​​ഠ പ്ര​ക​ടി​പ്പി​ച്ചു. പാ​കി​സ്​​താ​ൻ തി​രി​ച്ച്​ ന​ട​ത്തി​യ അ​തി​സാ​ഹ​സി​ക​ത​യെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ അ​പ​ല​പി​ച്ചു. ഇ​ന്ത്യ​ൻ​സേ​ന​യു​ടെ ഒാ​പ​റേ​ഷ​നി​ട​യി​ൽ കാ​ണാ​താ​യ വ്യോ​മ സേ​ന പൈ​ല​റ്റി​​െൻറ സു​ര​ക്ഷ​യി​ൽ ​േയാ​ഗം ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​വും ​െഎ​ക്യ​വും അ​ഖ​ണ്ഡ​ത​യും സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ അ​ർ​ഥ​ത്തി​ലും രാ​ജ്യ​ത്തെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്ന്​ നേ​താ​ക്ക​ൾ മോ​ദി സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ൺ​​ഗ്ര​സ്​ അ​ധ്യ​ക്ഷ​ന്​ പു​റ​മെ യു.​പി.​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്, കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളാ​യ എ.​കെ ആ​ൻ​റ​ണി, ഗു​ലാം ന​ബി ആ​സാ​ദ്, അ​ഹ്​​മ​ദ്​ പ​േ​ട്ട​ൽ, ശ​ര​ദ്​​പ​വാ​ർ (എ​ൻ.​സി.​പി), ച​ന്ദ്ര​ബാ​ബു നാ​യി​ഡു (തെ​ലു​ഗു​ദേ​ശം), തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി, സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, സ​തീ​ഷ്​ ച​ന്ദ്ര മി​ശ്ര (ബി.​എ​സ്.​പി), മ​നോ​ജ്​ ഝാ (​ആ​ർ.​ജെ.​ഡി), സ​ഞ്​​ജ​യ്​ സി​ങ്​ (ആം ​ആ​ദ്​​മി പാ​ർ​ട്ടി), സു​ധാ​ക​ർ റെ​ഡ്​​ഢി (സി.​പി.​െ​എ), പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി (ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്​​ലിം ലീ​ഗ്), ഡാ​നി​ഷ്​ അ​ലി (ജെ.​ഡി.​എ​സ്), ഷി​ബു സോ​റ​ൻ (ഝാ​ർ​ഖ​ണ്ഡ്​ മു​ക്​​തി മോ​ർ​ച്ച), ഉ​പേ​ന്ദ്ര കു​ഷ്​​വാ​ഹ (ആ​ർ.​എ​ൽ.​എ​സ്.​പി) അ​ശോ​ക്​ കു​മാ​ർ സി​ങ്​ (ജെ.​വി.​എം), ജ​തി​ൻ റാം ​മാ​ഞ്ചി (എ​ച്ച്.​എ.​​എം), കോ​ത​ണ്ഡ റാം (​ടി.​ജെ.​എ​സ്), കെ.​ജി. കെ​ൻ​യെ (എ​ൻ.​പി.​എ​ഫ്), ജോ​സ്​ കെ. ​മാ​ണി (കേ​ര​ള കോ​ൺ​ഗ്ര​സ്), രാ​ജു ഷെ​ട്ടി (സ്വാ​ഭി​മാ​നി പ​ക്ഷ) എ​ന്നീ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIAF Air AttackOpposition MeetingPoliticise Army's Action
News Summary - Never Politicise the Army's Move - India News
Next Story