Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജവഹർലാൽ നെഹ്​റു...

ജവഹർലാൽ നെഹ്​റു ക്രിമിനലെന്ന്​ ശിവരാജ്​ സിങ്​ ചൗഹാൻ

text_fields
bookmark_border
sivraj-sing-chowhan
cancel

ന്യൂഡൽഹി: ജവഹർലാൽ നെഹ്​റുവിനെതിരെ വിവാദ പ്രസ്​താവനയുമായി മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമാ യ ശിവരാജ്​ സിങ്​ ചൗഹാൻ. ആർട്ടിക്കൾ 370മായി ബന്ധപ്പെട്ടായിരുന്നു ശിവരാജ്​ സിങ്​ ചൗഹാൻെറ പ്രസ്​താവന.

ജവഹർലാൽ നെഹ്​റു ഒരു ക്രിമിനലാണ്​. പാക്​ അധീന ​കശ്​മീരിലേക്ക്​ ഇന്ത്യൻ സൈന്യം മുന്നേറു​േമ്പാൾ പാകിസ്​താനുമായി വെടിനിർത്തൽ കരാർ ഉണ്ടാക്കിയതാണ്​ നെഹ്​റു ചെയ്​ത ആദ്യത്തെ കുറ്റം. ഇതുമൂലം കശ്​മീരിൻെറ മൂന്നിലൊന്ന്​ ഭാഗം പാകിസ്​താൻെറ കൈവശമായെന്ന്​ ശിവരാജ്​ സിങ്​ ചൗഹാൻ പറഞ്ഞു.

കശ്​മീരിൽ ആർട്ടിക്കൾ 370 പ്രഖ്യാപിച്ചതാണ്​ അദ്ദേഹം ചെയ്​ത രണ്ടാമത്തെ കുറ്റം. ഒരു രാജ്യത്ത്​ എങ്ങനെയാണ്​ രണ്ട്​ ഭരണഘടനയും, രണ്ട്​ ഭരണാധികാരികളും ഉണ്ടാവുക. ഇത്​ നീതി നിഷേധം മാത്രമല്ല. രാജ്യത്തോടുള്ള കുറ്റകൃത്യമാണെന്ന്​ എ.എൻ.ഐക്ക്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal Nehrumalayalam newsindia newsSivraj sing chowhan
News Summary - Nehru a 'criminal' sivraj sing chowhan-India news
Next Story