Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനെഹ്​റു നൽകിയ സംഭാവനകൾ...

നെഹ്​റു നൽകിയ സംഭാവനകൾ രാജ്യം എന്നും സ്​മരിക്കും -മോദി

text_fields
bookmark_border
neharu
cancel

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവിൻെറ 55ാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്​മരിച്ച്​ പ്രധാനമന്ത്ര ി നരേന്ദ്രമോദി. അദ്ദേഹം നൽകിയ സംഭാവനകൾ രാജ്യം എന്നും സ്​മരിക്കുമെന്നും നെഹ്​റുവിന്​ ആദരാജ്ഞലികൾ അർപ്പിക്കു ന്നു​വെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​, മുൻ ഉപരാഷ്​ട്രപതി ഹമീദ്​ അൻസാരി, യു.പി.എ ചെയർപേഴ്​സൺ സോണിയ ഗാന്ധി, കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ശാന്തിവനത്തിലെ ​െനഹ്​റു സമാധിയിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal Nehrudeath anniversarymalayalam news
News Summary - Neharu 55 death anniversary-india news
Next Story