Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമത്സര പരീക്ഷകളിലെ...

മത്സര പരീക്ഷകളിലെ നെഗറ്റിവ്​ മാർക്ക്​ പുനഃപരിശോധിക്കണം –മദ്രാസ്​ ഹൈകോടതി

text_fields
bookmark_border
മത്സര പരീക്ഷകളിലെ നെഗറ്റിവ്​ മാർക്ക്​ പുനഃപരിശോധിക്കണം –മദ്രാസ്​ ഹൈകോടതി
cancel

ചെ​ന്നൈ: അ​ഖി​ലേ​ന്ത്യ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലെ നെ​ഗ​റ്റി​വ്​ മാ​ർ​ക്ക്​ സ​​മ്പ്ര​ദാ​യം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി സി.​ബി.​എ​സ​്.​ഇ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ളി​ൽ​പോ​ലും നെ​ഗ​റ്റി​വ്​ മാ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്താ​റി​ല്ല.

ഒാ​രോ ചോ​ദ്യ​വും നേ​രി​ടു​േ​മ്പാ​ൾ വി​ദ്യാ​ർ​ഥി​ മ​ന​സ്സു​ക​ളി​ൽ അ​നാ​വ​ശ്യ ഭീ​തി സൃ​ഷ്​​ടി​ക്ക​െ​പ്പ​ടു​ന്നു. ഇ​തു​കാ​ര​ണം സ്വ​ന്തം ബു​ദ്ധി ഉ​പ​യോ​ഗി​ച്ച്​ ശ​രി​യാ​യ അ​നു​മാ​ന​ങ്ങ​ളി​ലെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ജ​സ്​​റ്റി​സ്​ ആ​ർ. മ​ഹാ​ദേ​വ​ൻ നി​രീ​ക്ഷി​ച്ചു. ജെ.​ഇ.​ഇ പ​രീ​ക്ഷ എ​ഴു​തി​യ ​െന​ൽ​സ​ൺ പ്ര​ഭാ​ക​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmadras highcourtmalayalam newsnegative markcompetitive exam
News Summary - negative mark in competitive exam should check demanded madras highcourt -india news
Next Story