Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീറ്റ് ആൾമാറാട്ടം: ഒരു വിദ്യാർഥിനികൂടി അറസ്റ്റിൽ
text_fieldsbookmark_border
ചെന്നൈ: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ഒരു വിദ്യാർഥിനികൂടി അറസ്റ്റിൽ. ചെന്നൈ സവിത മെഡിക്കൽ കോളജിലെ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥിനിയായ കൃഷ്ണഗിരി സ്വദേശിനി പ്രിയങ്കയെയാണ് (19) ശനിയാഴ്ച രാവിലെ പ്രത്യേക സി.ബി.സി.െഎ.ഡി സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
വിദ്യാർഥിനിയുടെ രക്ഷിതാക്കളെ തേനി സി.ബി.സി.െഎ.ഡി ഒാഫിസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അതിനിടെ സവിത മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ദാമോദരൻ തേനി പൊലീസിൽ ഹാജരായി മൊഴി നൽകി. കേസിൽ ഇതുവരെ ഉദിത്സൂര്യ, മലയാളി വിദ്യാർഥി രാഹുൽ ഉൾപ്പെടെ നാല് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമാണ് അറസ്റ്റിലായി ജയിലിൽ കഴിയുന്നത്. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തേനി ജില്ല കോടതി തള്ളിയിരുന്നു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story