Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2018 1:20 AM IST Updated On
date_range 17 Jan 2019 9:29 AM ISTനീറ്റ് അധിക മാർക്ക്: സി.ബി.എസ്.ഇ സുപ്രീംകോടതിയിൽ അപ്പീൽ നൽകി
text_fieldsbookmark_border
ചെന്നൈ: തമിഴിൽ നീറ്റെഴുതിയ വിദ്യാർഥികൾക്ക് 196 മാർക്ക് കൂടുതലായി നൽകണമെന്ന മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ സി.ബി.എസ്.ഇ തിങ്കളാഴ്ച സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈകോടതി ഉത്തരവിനെ തുടർന്ന് എം.ബി.ബി.എസ്- ബി.ഡി.എസ് രണ്ടാംഘട്ട മെഡിക്കൽ കൗൺസലിങ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
24,700ഒാളം വിദ്യാർഥികളാണ് തമിഴിൽ നീറ്റ് പരീക്ഷ എഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
