Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീ​ര​വ്​ മോ​ദി​യു​ടെ...

നീ​ര​വ്​ മോ​ദി​യു​ടെ കൈ​മാ​റ്റം: ല​ണ്ട​ൻ കോ​ട​തി​ വി​ധി ഇ​ന്ന്​

text_fields
bookmark_border
Neerav Modi
cancel

ല​ണ്ട​ൻ: ല​ണ്ട​നി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന വി​വാ​ദ വ​​​ജ്ര വ്യാ​പാ​രി നീ​ര​വ്​ മോ​ദി​യു​ടെ കൈ​മാ​റ്റ കേ​സി​ൽ ജ​ഡ്​​ജി ഇ​ന്ന്​ വി​ധി പ​റ​യും. ര​ണ്ടു​ വ​ർ​ഷ​ത്തോ​ളം നീ​ണ്ട നി​യ​മ​യു​ദ്ധ​ത്തി​നൊ​ടു​വി​ൽ നീ​ര​വ്​ മോ​ദി​യെ ഇ​ന്ത്യ​ക്ക്​ വി​ട്ടു​കി​ട്ടു​മോ എ​ന്ന കാ​ര്യം ഇ​ന്ന്​ വ്യ​ക്ത​മാ​വും.

ല​ണ്ട​നി​ലെ വെ​സ്​​റ്റ്​ മി​നി​സ്​​റ്റേ​ർ​സ്​ കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന ന​ട​പ​ടി​യി​ൽ വാ​ൻ​ഡ്​​സ്​​വ​ർ​ത്ത്​ ജ​യി​ലി​ൽ​നി​ന്നും വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി​യാ​യി​രി​ക്കും നീ​ര​വ്​ പ​​ങ്കെ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:London courtNeerav Modi
News Summary - Neerav Modi's handover: London court verdict today
Next Story