Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഫ്​ഗാൻ, മലേഷ്യ,...

അഫ്​ഗാൻ, മലേഷ്യ, ഫിലിപ്പീൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഇന്ത്യയിൽ വിലക്ക്​

text_fields
bookmark_border
അഫ്​ഗാൻ, മലേഷ്യ, ഫിലിപ്പീൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഇന്ത്യയിൽ വിലക്ക്​
cancel

ന്യൂഡൽഹി: അഫ്​ഗാനിസ്​താൻ, മലേഷ്യ, ഫിലിപ്പീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ വിലക്കേർപ്പെടുത്തി ഇന്ത്യ. മാർച്ച്​ 31 വരെയാണ്​ വിലക്ക്​. ഈ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്കും വിലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​. ​

വൈറസ്​ ബാധയുടെ സാഹചര്യത്തിൽ ചൈന,ഇറ്റലി, ഇറാൻ, കൊറിയ, ഫ്രാൻസ്​, സ്​പെയിൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാർക്കും ഇന്ത്യ താൽക്കാലിക വിലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​.ഗൾഫ്​ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക്​ 14 ദിവസ​ത്തെ സമ്പർക്കവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്​.

ഇന്ത്യയിൽ ഇതുവരെ 125 പേർക്കാണ്​ കോവിഡ്​19 ​ സ്ഥിരീകരിച്ചത്​. കർണാടകയിലും ഡൽഹിയിലും മഹാരാഷ്​ട്രയിലുമായി മൂന്നുപേർ മരിക്കുകയും ചെയ്​തു.

Latest Videos:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanindia newsprohibits passengers#Covid19
News Summary - ndia prohibits travel of passengers from Afghanistan, 2 other countries- India news
Next Story