Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2019 തെരഞ്ഞെടുപ്പിലും...

2019 തെരഞ്ഞെടുപ്പിലും മോദി നയിക്കും

text_fields
bookmark_border
2019 തെരഞ്ഞെടുപ്പിലും മോദി നയിക്കും
cancel

ന്യൂഡൽഹി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും എൻ.ഡി.എയെ നരേന്ദ്ര മോദി തന്നെ നയിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. ഡൽഹിയിൽ എൻ.ഡി.എ നേതാക്കൾക്കായി ഒരുക്കിയ അത്താഴവിരുന്നിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് പാർട്ടി പ്രമേയം പാസാക്കി. അടുത്ത രാഷ്ട്രപതിയെ സംബന്ധിച്ച് യോഗം ചർച്ചചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nda2019 Lok Sabha polls
News Summary - NDA allies vow to win 2019 Lok Sabha polls under Modi
Next Story